അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിട; തീരാനോവായി ആലിന്‍, സംസ്കാരം ഇന്ന്..
അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഇന്ന് കേരളം ആദരവോടെ വിട നല്‍കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന് വൈകീട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍…
കയ്യിൽ 100, 500 രൂപ നോട്ടുകളുണ്ടോ? പഴയ നോട്ടുകളിൽ മാറ്റം വരുത്താൻ ആര്‍ബിഐ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..
ഡിജിറ്റൽ ഇടപാടുകൾ കൂടിയെങ്കിലും, ഗ്രാമങ്ങളിലും ചെറിയ കടകളിലും പണമിടപാടുകൾക്ക് ഇന്നും വലിയ പ്രാധാന്യമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 100, 500 രൂപ നോട്ടുകളിൽ റിസർവ് ബാങ്ക് ഉടൻ ചില മാറ്റങ്ങൾ കൊണ്ടുവരും. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനാണ് ആർബിഐ ഈ മാറ്റങ്ങൾ…
കോളജ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ, പിന്നാലെ സഹപാഠിയുടെ വീട്ടില്‍ എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം..
സഹപാഠിയുടെ വാടക വീട്ടില്‍ 25 വയസുള്ള എംബിഎ വിദ്യാര്‍ഥിനിയുടെ നഗ്നമായ അഴുകിയ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കയറിന്റെ പാടുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പൊലീസ്.വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്ന് കോളജ് വാട്‌സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് പെണ്‍കുട്ടി ഒരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ…
കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം..
കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി. ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം. അതേസമയം, കുട്ടി പള്ളിയിൽ നിന്നിറങ്ങി ഓട്ടോയിൽ ആലഞ്ചേരിയിൽ ഇറങ്ങിയെന്ന…
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി; യുവതി പിടിയില്‍..
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി പിടിയില്‍. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവെ, ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ യുവതിയെ പിടി കൂടുകയായിരുന്നു. ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോള്‍ പേരൂര്‍ക്കടയില്‍ താമസമാണെന്നും ഇവര്‍ പറയുന്നു.…
അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു, സംഭവം കൊല്ലത്ത്..
കൊല്ലം ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. അതേസമയം, കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും…
റിട്ട. നാവിക സേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തി മകൻ; വിദേശത്ത് നിന്ന് എത്തിയതിന് പിന്നാലെ…
ആവശ്യപ്പെട്ട പണം നൽകാത്തതിന് റിട്ടയേർഡ് നേവൽ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ കൊലപ്പെടുത്തി. സംഭവത്തിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ മകൻ രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിലാണ് സംഭവം. ഇന്ത്യൻ നേവിയിൽ നിന്ന് ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച നവീൻ ചന്ദ്ര ഭട്ടും…
രാഹുലിന് ആശ്വാസം… ആദ്യ ബലാത്സംഗക്കേസിൽ ജാമ്യം…
ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം.ഹെെക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്ന് അടക്കം കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നതാണ് ഉപാധികളിൽ ഒന്ന്. രാവിലെ 10…
”അങ്ങനെ ഒരു കൊറിയന്‍ സുഹൃത്ത് ഇല്ല, കൊറിയന്‍ സമ്മാനം നാട്ടില്‍ കിട്ടുന്ന ലോക്കല്‍ വാച്ച്’: 16കാരിയുടെ മരണത്തിൽ ദുരൂഹത…
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യയാണ് (16) മരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.എന്നാല്‍…
പ്രാങ്ക് ആയാൽ മതിയാർന്നു’; വേർപിരിഞ്ഞുവെന്ന് ‘മല്ലു ഫാമിലി’യിലെ സുജിത്തും പൊന്നൂസും.. കാരണം…
സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ദമ്പതികളായ 'മല്ലു ഫാമിലി' സുജിത്തും പൊന്നൂസും വേർപിരിയുന്നു. ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരും വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും, ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പുകളിൽ വ്യക്തമാക്കി.ഇത് തങ്ങൾക്ക് വളരെ…


