നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനി; വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു..
കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം…
മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു..
പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
മരണം അടുക്കുമ്പോൾ ശരീരം നൽകുന്ന 5 സൂചനകൾ..
മരണം അടുത്തെത്തുമ്പോൾ അതിൻ്റെ സൂചനകൾ ലഭിക്കുമോ? ഈ ചോദ്യത്തിന് മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങളായി ഉത്തരം തേടുകയാണ്. ആധുനിക മെഡിക്കൽ സയൻസും നമ്മുടെ പുരാതന ഗ്രന്ഥങ്ങളും ഇക്കാര്യത്തിൽ ചില പൊതുവായ കാര്യങ്ങൾ പറയുന്നു. മനുഷ്യൻ്റെ അവസാന നിമിഷങ്ങളിൽ ശരീരത്തിലും മനസ്സിലും പല മാറ്റങ്ങളും…
കേരളത്തിനെതിരെ വീണ്ടും വെറുപ്പ് തുപ്പി ‘കേരള സ്റ്റോറി 2’; വിവാദം..
കേരളത്തിനെതിരായ വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ വിവാദമായ കേരള സ്റ്റോറിയ്ക്ക് രണ്ടാം ഭാഗം വരുന്നു. കേരള സ്‌റ്റോറി 2 എന്ന പേരിലിറങ്ങുന്ന സിനിമയുടെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2023ലാണ് കേരള സ്റ്റോറി പുറത്തിറങ്ങിയത്. കേരളത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തി,…
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി..
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക…
ഭാര്യയിലുള്ള സംശയം, പത്തനംതിട്ടയിൽ വീടിന് തീയിട്ട് ഭർത്താവ്; ഭാര്യയ്ക്കും മകനും…
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു.തീ പടർന്ന് ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. പത്തനംതിട്ട വകയാർ കൊല്ലംപടിയിലാണ് സംഭവം. കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യ ബിന്ദുവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വാടക വീടിന് തീവെച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു വീടിന് തീ വെച്ചത്. ഭാര്യയിലുള്ള…
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്: പിന്തുണയുമായി സംയുക്ത കിസാൻ മോർച്ചയടക്കമുള്ള സംഘടനകൾ..
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പണിമുടക്കിന്…
‘ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം അതിന് ഉദാഹരണം’..
തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംഘപരിവാര്‍ സംഘടനകള്‍ക്ക് ആ പേരിനോടുള്ള ഭയത്തിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കുവച്ച അനുസ്മരണ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക്…
ആറുവയസുകാരിയെ വീടിന്റെ ടെറസില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; 10,13, 16 വയസുകാരായ അയല്‍വാസികള്‍ പ്രതികൾ…
ആറുവയസ്സുകാരിയെ അയല്‍വാസികളായ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പത്ത്. പതിമൂന്ന്, പതിനാറ് വയസ് പ്രായമുള്ളവരാണ് പ്രതികള്‍. രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പതിനാറുകാരന്‍ ബിഹാറിലേക്ക് കടന്നതായാണ് വിവരം. ഇയാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു.ഡല്‍ഹിയിലെ ഭജന്‍പുരയിലാണ് ദാരുണ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി…
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; വാരിക്കോരി ആനുകൂല്യങ്ങൾ.. അറിയാം..
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്. അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള…


