കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ടു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി…
തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും രണ്ട് കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി…
ഇസ്രയേൽ പ്രധാനമന്ത്രി ജീവനോടെയില്ല? കാട്ടുതീ പോലെ പടരുന്ന പ്രചരണം; ഉയരുന്നത് ഒരുപാട് ചോദ്യങ്ങളും…
ഇസ്രായേൽ-അമേരിക്ക സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം തുടരുമ്പോൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ തിരോധാനത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ സജീവമാകുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹുവിന്‍റെ വലതു കൈയിൽ ആറ് വിരലുകൾ ഉള്ളതായി കണ്ടതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതോടെ, വീഡിയോ…
പട്ടാപ്പകല്‍ അരുംകൊല; കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു..
കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്.കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം.…
പാചക വാതക പ്രതിസന്ധി; കോട്ടയത്തെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചു പൂട്ടി..
കോട്ടയം: പാചക വാതക പ്രതിസന്ധിയിൽ ഹോട്ടലുകളും തട്ടുകടകളും പൂട്ടിത്തുടങ്ങിയതോടെ ജോലിയുടെ ഗ്യാസ് തീരുമോയെന്ന ആശങ്കയിലാണ് ജില്ലയിലെ രണ്ടായിരത്തിലേറെ തൊഴിലാളികൾ. അപ്രതീക്ഷിത തിരിച്ചടിയെത്തുടർന്ന് ഇവരിൽ പലർക്കും പണി നഷ്ടപ്പെടുന്ന അവസ്ഥയാണ്. അതേസമയം തൊഴിലാളികളായ അന്യസംസ്ഥാനക്കാർ പലരും തിരികെ പോകാനൊരുങ്ങുന്നത് കാര്യങ്ങൾ പഴയപടിയായാലും തൊഴിലാളികളുടെ…
പത്തനംതിട്ട കോൺഗ്രസിൽ വൻ പൊട്ടിത്തെറി; 5 മണ്ഡലങ്ങളിൽ റിബലുകൾ ഇറങ്ങുന്നു…
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. അഞ്ചു മണ്ഡലങ്ങളിലും റിബലുകൾ ഇറങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഏകപക്ഷീയമായി സ്ഥാനാർഥികളെ തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ പ്രധാന നേതാക്കൾ തന്നെ മത്സരത്തിന് ഇറങ്ങുമെന്ന് കെപിസിസി അംഗവും മുതിർന്ന നേതാവുമായ റെജി…
‘സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സുധാകരൻ പിന്മാറണം, വർഗവഞ്ചകൻ എന്ന് ആളുകൾ വിളിക്കും’..
സിപിഐഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ല സെക്രട്ടറി ആർ നാസർ. ജി സുധാകരന്റെ നിലപാട് പാർട്ടിയെയും LDF നെയും ദുർബലപെടുത്തുന്നത്. UDFനെ സഹായിക്കുന്ന നിലപാട് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നിലപാട് എന്നും അദ്ദേഹം…
‘അടിവാതില് തുറന്നുവരുന്ന കടവാവല്’; ബാലതാരമായിരുന്ന ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍..
ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അന്‍പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍…
വെള്ളാപ്പള്ളിക്ക് തിരിച്ചടി; SNDP ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി..
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എൻ സ്വാമിയെയും ഹൈക്കോടതി നീക്കി.ജസ്റ്റിസ് ടി ആർ രവി…
ചങ്ങലകൊണ്ട് ബന്ധിച്ച് മൃതദേഹം; ഡിഎൻഎ ഫലത്തിൽ ട്വിസ്റ്റ്.. മരിച്ചത് പ്രതി…
കൊല്ലം പുനലൂർ ആളുകേറാമലിയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രതിയെന്ന് സംശയിച്ച ആളുടേതെന്ന് വ്യക്തമായി. പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആലപ്പുഴ ചാരുംമൂട് സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇയാളാണ് പ്രതിയെന്ന്…
‘പിതാവില്‍ നിന്ന് രക്ഷിക്കണം’; കേരളത്തിൽ അഭയം തേടി മൊണാലിസ…
കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്. പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍…


