HealthLife Style

സ്ത്രീകളില്‍ ലൈംഗികത ഉണര്‍ത്തുന്ന ശരീര ഭാഗങ്ങള്‍

Woman Body Parts helps in Orgasms

സ്ത്രീ ശരീരം മുഴുവന്‍ അവർ പോലും അറിയാത്ത വികാര ബിന്ദുക്കളാണ്. പലപ്പോഴും പുരുഷന്‍മാർ ചുംബനങ്ങള്‍ക്ക് ശേഷം മാറിടങ്ങളെ ലാളിച്ചു നേരെ കാര്യത്തിലോട്ടു കടക്കും. എന്നാല്‍ പുരുഷ സ്പര്‍ശവും ലാളനയും കൊതിക്കുന്ന ഒരുപാടുഭാഗങ്ങള്‍ സ്ത്രീ ശരീരത്തിലുണ്ട്‌. പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ ദാഹിക്കുകയും മോഹിക്കുകയും ചില ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്

കഴുത്തിന്‍റെ പിന്‍ഭാഗം
കഴുത്ത്
അരക്കെട്ടിന്‍റെ പിറക്
സ്തനങ്ങള്‍
കണങ്കാലുകള്‍
കൈപ്പടങ്ങള്‍
ചെവിയുടെ അരിക്
പാദങ്ങള്‍
തുടയുടെ ഉള്‍ഭാഗം
ഇടുപ്പ്

എന്നീ സ്ഥലങ്ങളാണ് സ്ത്രീകളില്‍ ലൈംഗീകത ഉണര്‍ത്തുന്ന പ്രധാന ഭാഗങ്ങള്‍. ഈ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ സ്ത്രീകളില്‍ പെട്ടെന്ന് ലൈംഗീകത ഉണരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button