
സോഷ്യല്‍ മീഡിയയില്‍ വിഷു സ്പെഷ്യല്‍ ഫോട്ടോ ഷൂട്ടുമായി സീതു ലക്ഷ്മി. വിഷു പ്രമാണിച്ച് കണിക്കൊന്ന ദേഹമൊത്തം ചുറ്റി വെറൈറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പ്രശസ്ത മോഡലും സിനിമാ താരവുമായ സീതു ലക്ഷ്മി. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. പതിവ് പോലെ കണികൊന്ന കൊണ്ട് തന്റെ ശരീരം മറച്ച് കിടിലൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെട്ടിരിക്കുന്നത്.
വിഷുക്കാലമായതോടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്നത് വിഷുവുമായി ബവന്ധപ്പെട്ടുള്ള ഫോട്ടോഷൂട്ടുകളാണ്. സുന്ദരികള്‍ കേരളത്തനിമയില്‍ സാരിയുടുത്ത് എത്തുമ്പോള്‍ അതില്‍ നിന്നെല്ലാം തികച്ചും വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് സീതു ലക്ഷ്മി നടത്തിയിരിക്കുന്നത്.
Seethu Lakshmi Vishu Viral Photoshoot