സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മുഖ്യാതിഥിയായി മോഹൻലാൽ..
64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി. സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇനി…
കെവിന്‍ കൊലക്കേസില്‍ കോടതി വെറുതെ വിട്ട യുവാവ് മരിച്ച നിലയിൽ..
കേരളത്തെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ കോടതി വെറുതെ വിട്ട യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശി ഷിനു മോനാ(25)ണ് മരിച്ചത്. പുനലൂര്‍ കോളേജ് ജംഗ്ഷനിലെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തുള്ള ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.…
‘സതീശന് വട്ടാണ്, ഊളമ്പാറക്ക് അയക്കണം’; രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി..
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് സതീശൻ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ…
മൃണാളുമായുള്ള വിവാഹവാർത്ത.. പ്രതികരിച്ച് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ…
നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. പ്രണയദിനമായ ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരാവും എന്നായിരുന്നു റിപ്പോർട്ടുകൾ. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്…
ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം; പോലീസിന്റെ മുന്നറിയിപ്പ്…
മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് .കണ്ണൂർ സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജർ…
രാഹുലിന് തിരിച്ചടി, അഴിക്കുള്ളിൽ തന്നെ; ജാമ്യഹര്‍ജി തളളി..
മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലില്‍ തുടരും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍, അടച്ചിട്ട കോടതിമുറിയില്‍ ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി…
പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍..
വയനാട് പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം.സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളിയിലെ പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകളാണ് ആക്രമണത്തിന് ഇരയായത്.…
കേരള കേന്ദ്ര സര്‍വകലാശാല:ഓണേഴ്സ് ബിരുദത്തിന് ജനുവരി 30 വരെ അപേക്ഷിക്കാം..
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്സ് ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഓണേഴ്സ് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ബി എസ് സി, ബികോം, ബി സി എ, ബി എ എന്നീ പ്രോഗ്രാമുകളിലാണ് ഓണേഴ്സ് കോഴ്സുകൾ കേന്ദ്ര കേരള സർവകലാശാലയിൽ ഉള്ളത്.ബിഎസ്…
ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്..
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് നടി ശാരദയെ തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന ജെ സി ഡാനിയേൽ അവാർഡ് .പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം…
ഗുരുവായൂരപ്പന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാലകളുമായി ശിവകുമാറും ഭാര്യയും..
ഗുരുവായൂരപ്പന് കാണിക്കയായി 12 പവനിലേറെ തൂക്കം വരുന്ന രണ്ട് സ്വര്‍ണ മാലകള്‍ സമ്മാനിച്ച് ഭക്തർ. ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും ഭാര്യയുമാണ് കണ്ണന് സ്വര്‍ണ മാലകള്‍ സമര്‍പ്പിച്ചത്. മുത്തുകള്‍ ചേര്‍ത്ത് ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു…


