ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരനാകണോ?; ഇതാ ഒരു സ്‌കീം..
കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം ( ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്.നിലവില്‍…
അന്റാർട്ടിക്കയിലെ അസാധാരണമായ ചലനങ്ങൾ; വരുന്നത് വൻ അപകടം..
ഭൂമിയിലെ ഏറ്റവും തണുപ്പേറിയ, ധ്രുവ മരുഭൂമിയായ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക.പരിസ്ഥിതിക്ക് ഭീഷണിയാകും വിധം അന്റാർട്ടിക്കയിൽ ക്രമാതീതമായി ഭൂഗർഭ മഞ്ഞു പാളികളികൾ ഉരുകുന്നുവെന്നും ഇത് വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നും റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് കാലങ്ങളായി. 2010, 2016 കാലഘട്ടത്തിൽ 1463 സ്ക്വയർ…
പൊങ്കല്‍ അവധി കേരളത്തിലും; സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അവധി..
തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 6 ജില്ലകളില്‍ ജനുവരി 15 ന് (വ്യാഴം) ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി..
കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആണ് താഴേക്ക് ചാടിയത്. താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ്…
പന്തളം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധി..
പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 12 ന് പന്തളം നഗരസഭ പരിധിയില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവാഭരണ ഘോഷയാത്രയുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനും തീര്‍ത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാര്‍ത്ഥവും വിദ്യാര്‍ത്ഥികളുടെ…
ഞാൻ മാത്രം മോശക്കാരൻ ആകുന്ന പരിപാടി നടക്കില്ല, തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കും..
മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു.താൻ കുറ്റസമ്മതം നടത്താനാണ് തിരുമാനം. അങ്ങനെ ഞാൻ മാത്രം…
കുറഞ്ഞ ബാറ്ററി ചാര്‍ജിലും സുഖമായി ഓടിക്കാം; സുസുക്കിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍..
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഇ-ആക്‌സസ് എന്ന പേരിലുള്ള സ്‌കൂട്ടറിന് 1.88 ലക്ഷം രൂപയാണ് വില. ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനോടു കൂടിയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്. മെറ്റാലിക്…
‘അഭിമാനത്തോടെ പറയും, ഞാന്‍ സംഘിയാണ്!’.. കേരളം ബിജെപി ഭരിക്കുന്ന ദിവസം വരുമെന്ന് റോബിൻ രാധാകൃഷ്ണൻ…
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കിട്ടതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ നേരിടുന്നത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ റോബന്‍ മറുപടിയുമായെത്തിയിരിക്കുകയാണ്. പച്ചത്തെറിവിളിയും ഭീഷണിയുമൊക്കെയാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് പറഞ്ഞ റോബിനെ, അഭിമാനത്തോടെ തന്നെ താന്‍…
ജാമ്യമില്ല, രാഹുൽ മാവേലിക്കര ജയിലിൽ.. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.. ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ..
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജയിൽവാസം. ഇന്നലെ അർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. വഴിനീളെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുലിനെ…
റീൽസ് ചിത്രീകരിക്കുന്നതിനിടെ പിഴവ്.. യുവാവിന് ദാരുണാന്ത്യം..
തൂങ്ങി മരണം അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം. കുമ്പമ്പ ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്പതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന…


