പുതിയ രൂപത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഇവി…

ഇന്ത്യയിലെ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇല്ലാതിരുന്ന രണ്ട് മുൻനിര വാഹന നിർമാതാക്കൾ മാരുതി സുസുക്കിയും ടൊയോട്ടയുമായിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പ് സമ്മാനിച്ച് ഒടുവിൽ മാരുതി സുസുക്കിയുടെ ഇലക്ട്രിക് മോഡലും എത്തുകയാണ്‌. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ മോഡൽ വിപണിയിലും എത്തും.2025-ലെ ഭാരത്…

Sabira

അമ്പരന്ന് ചൈന, പാകിസ്ഥാന് നെഞ്ചിടിപ്പ്.. ഇന്ത്യയുടെ പുതിയ നീക്കം..

ചൈനയുടെ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനങ്ങളായ ജെ-20 സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ റഷ്യയുടെ അതിശക്തമായ എസ്-500 പ്രോമിത്യൂസ് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള എസ്-400 മിസൈൽ സംവിധാനത്തേക്കാൾ ഏറെ കരുത്തുറ്റതാണ് എസ്-500. പുടിന്റെ ഇന്ത്യാ…

Sabira

ഉണ്ണി മുകുന്ദൻ പാലക്കാട് സ്ഥാനാർഥി.. വിജയസാധ്യതയെന്ന് വിലയിരുത്തൽ…

പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി…

Sabira

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു..

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ…

Sabira

ഹിജാബ്, നിഖാബ്, ബുർഖ, മാസ്ക് എന്നിവ ധരിച്ചാൽ കടയിലേക്ക് പ്രവേശനമില്ല; സ്വർണ്ണക്കടകളിൽ പ്രവേശന നിയന്ത്രണം…

സ്വർണ്ണക്കടകളിൽ ഉപഭോക്താക്കൾക്ക് പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ബിഹാറിൽ. മോഷണങ്ങളും കവർച്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ നൽകിയ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ജനുവരി എട്ട് മുതൽ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വരും. ഹിജാബ്,…

Sabira

ആരോഗ്യം മെച്ചപ്പെടുത്തണോ?.. ഈ 5 ഭക്ഷണ ശീലങ്ങൾ പതിവാക്കൂ..

നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. എന്നാൽ ഇത് എങ്ങനെയെങ്കിലും കഴിച്ചതുകൊണ്ടും കാര്യമില്ല. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണ ശീലത്തിൽ ചില മാറ്റങ്ങൾ വരുത്തൂ.. ഇലക്കറികൾ കഴിക്കാം ഇലക്കറികളിൽ ധാരാളം ഫൈബറും മഗ്നീഷ്യവും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും…

Sabira

ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍..

ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിൻ(28) ആര്യൻകോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബന്ധം ഇരുവരുടെയും വീട്ടിൽ അറിഞ്ഞതിൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും പൊലീസ്…

Sabira

ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ISRO.. പിഎസ്എൽവി സി 62 വിക്ഷേപണം ജനുവരി 12ന്…

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷ(ഐഎസ്ആർഒ)ന്റെ പിഎസ്എൽവി -സി 62 വിന്റെ വിക്ഷേപണം ജനുവരി 12ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും.അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ പതിനഞ്ചിലധികം…

Sabira

കീം അപേക്ഷയ്ക്ക് ഇനി ചിലവ് അല്പം കൂടും; ഫീസ് കൂട്ടി..

മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസില്‍ വര്‍ധന. ജനറല്‍ വിഭാഗത്തിനും എസ്സി വിഭാഗത്തിനും ഫീസ് വര്‍ധിപ്പിച്ചു. വ്യത്യസ്ത കോഴ്‌സുകള്‍ക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിക്കുന്ന രീതിയും നിര്‍ത്തലാക്കി. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 875 രൂപയായിരുന്നത് ഇത്തവണ…

Sabira

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ യുവതിയെ കടന്നുപിടിച്ചു.. പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്…

കൊച്ചിയില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരനെതിരെ കേസ്. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് ഹാര്‍ബര്‍ പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോളായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. വിജീഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. നേരത്തെയും വിജീഷിനെതിരെ…

Sabira