എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ എസ് എസ് എൽ സി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലമറിയാനാകും www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ് സൈറ്റുകൾ വഴി 4 മണിയോടെ ഫലമറിയാനാകും. പിആർ ഡി ലൈവ് മൊബൈൽ ആപ്പിലൂടെയും സഫലം 2024′ എന്ന മൊബൈല്‍ ആപ്പിലൂടെയും … Continue reading എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും