ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ മറിഞ്ഞുവീണു; 22പേർക്ക് ദാരുണാന്ത്യം..

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് 22 മരണം. 30ലേറേ പേര്‍ക്ക് പരിക്കേറ്റു. അതിവേഗപാത നിര്‍മാണത്തിനിടെ രാവിലെയാണ് അപകടം ഉണ്ടായത്. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെ സിഖിയോ ജില്ലയിലാണ് സംഭവം. അതിവേഗ നിര്‍മാണപാതയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ക്രെയിന്‍ ആ വഴി…

Sabira

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു..

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. 41വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ സുരേഷ് പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായിരുന്നു.

Sabira

ശബരിമല സ്വര്‍ണക്കൊള്ള: കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയിൽ..

ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണം. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി…

Sabira

ധര്‍മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ മക്കളുമായി അടിച്ചുപിരിഞ്ഞോ?.. മറുപടിയുമായി ഹേമമാലിനി..

ബോളിവുഡ് നടൻ ധർമേന്ദ്രയുടെ വിയോ​ഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിൽ പാപ്പരാസികൾക്കിടയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യയിലെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളുമായി ഹേമമാലിനിക്ക് ചില വിയോജിപ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ധര്‍മേന്ദ്രയുടെ വേർപാടിന് പിന്നാലെ ഇത്…

Sabira

മകരവിളക്ക്: നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി..

ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക്…

Sabira

മുന്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍..

മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിച്ചു. സമരവേദിയില്‍ വെച്ച് ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ…

Sabira

ബ്ലഡ് ക്യാൻസർ : ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്..

എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച്‌ രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ്‌ രക്താര്‍ബുദം. രക്താർബുദം എന്നത് പലപ്പോഴും രക്താർബുദം (രക്തം രൂപപ്പെടുന്ന കലകളിലെ ക്യാൻസർ), ലിംഫോമ (ലിംഫറ്റിക് സിസ്റ്റത്തിലെ കാൻസർ), മൾട്ടിപ്പിൾ മൈലോമ (അസ്ഥികളെ പലപ്പോഴും ബാധിക്കുന്ന പ്ലാസ്മ-സെൽ കാൻസർ) എന്നിവയ്ക്ക് ഉപയോഗിക്കപ്പെടുന്ന ഒരു പൊതുവായ…

Sabira

വിഴിഞ്ഞത്ത് യുഡിഎഫിന് വിജയം.. ബിജെപിക്ക് തിരിച്ചടി…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസിന്റെ കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഖാന്റെ വിജയം 83 വോട്ടുകളുടെ…

Sabira

ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരം; തീരുവ 75 ശതമാനമായി ഉയരാൻ സാധ്യത..

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റ പ്രസ്താവന ഇന്ത്യക്കും തലവേദന. നിലവിൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷയായി 50 ശതമാനം തീരുവയാണ് യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയത്. പുറമെയാണ്…

Sabira

കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്കോ? പാർട്ടിക്ക് നല്ലത് അതാണെന്ന് ഒരു വിഭാഗം.. അണിയറയിൽ വൻ നീക്കങ്ങൾ..

കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണിൽ സംസാരിച്ചെന്നാണ് പുറത്തുവരുന്ന സൂചന. എഐസിസി ജനറൽ സെക്രട്ടറി…

Sabira