ഏഴ് എയര്‍ബാഗുകള്‍, ഫൈവ് സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിങ്;മഹീന്ദ്ര XUV 7XO വിപണിയില്‍..

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ എക്‌സ്‌യുവി 700ന്റെ പുതുക്കിയ പതിപ്പ് ആയ XUV 7XO ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍ ശ്രേണിക്ക് 13.66 ലക്ഷം രൂപ മുതലും ഡീസല്‍ ശ്രേണിക്ക് 14.96 ലക്ഷം രൂപ (എക്സ്ഷോറൂം) മുതലുമാണ് വില ആരംഭിക്കുന്നത്. XUV700…

Sabira

രാഹുലിനെതിരെ നടപടി സ്വീകരിക്കണം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും മറുപടി ഇല്ല;നീതി കിട്ടണമെന്ന് അതിജീവിതയുടെ ഭർത്താവ്…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന…

Sabira

‘ഞാൻ മരിച്ചെന്നുവരെ വാർത്ത വന്നു, സുഖമില്ലാതെ കിടക്കുകയായിരുന്നു’..

താൻ മരിച്ചെന്ന തരത്തിൽ പ്രചരിച്ച വ്യാജവാർത്തകളോട് പ്രതികരിച്ച് നടി ദേവി ചന്ദനയും ഭർത്താവ് കിഷോറും. കഴിഞ്ഞ വർഷം താരം അസുഖബാധിതയായി കിടന്ന സമയത്താണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ ദേവി ചന്ദന അന്തരിച്ചു എന്ന വാർത്ത വന്നത്. ന്യൂഇയർ സ്പെഷ്യലായി പങ്കുവെച്ച യൂട്യൂബ്…

Sabira

ഈ ഭക്ഷണക്രമം പിന്തുടരുന്നവരാണോ?, ലിവർ ക്യാൻസറിന് കാരണമാകുമെന്ന് പഠനം…

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണക്രമം കരൾ കോശങ്ങളെ ക്യാൻസറാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കാര്യം പറയുന്നത്.കൊഴുപ്പ് കൂടിയ ഭക്ഷണക്രമം ട്യൂമറിജെനിസിസിന് സാധ്യത വർദ്ധിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ എഞ്ചിനീയറിംഗ് ആൻഡ് സയൻസസിന്റെ ഡയറക്ടറും…

Sabira

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശശി തരൂരിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ പദവി; തിരക്കിട്ട നീക്കങ്ങൾ…

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ അംബാസഡറിന് തുല്യമായ പദവി തിരുവനന്തപുരം എംപി ശശി തരൂരിന് വാഗ്ദാനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.അടുത്തിടെയായി കേരളത്തിലും ഡല്‍ഹിയിലും പാര്‍ട്ടിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ശശി തരൂര്‍ കോണ്‍ഗ്രസ് അനുകൂല…

Sabira

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു..

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന്…

Sabira

നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ;അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തും…

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല.…

Sabira

ആന്റണി രാജു അയോഗ്യന്‍;തൊണ്ടിമുതൽ തിരിമറിക്കേസില്‍ ശിക്ഷിച്ചതോടെ..

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറക്കി.ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടന്‍ അറിയിക്കും.നെടുമങ്ങാട് കോടതി 3 വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയായത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും…

Sabira

ചേർത്തലയിൽ വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമയ്ക്ക് ദാരുണാന്ത്യം…

വാഹനാപകടത്തില്‍ ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിങ് സ്കൂള്‍ ഉടമ കെ കെ സതീശന്‍ (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്. ഞായറാഴ്ച രാത്രി എട്ടിന് ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണം വിട്ട ബൈക്ക്…

Sabira

‘പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ല, എന്നും കൂടെയുണ്ടെന്നാണ് വിശ്വാസം’: തലക്കെട്ടുകണ്ട് വിവാദമുണ്ടാക്കുന്നു…

തന്റെ കൂടെ എപ്പോഴും പാര്‍ട്ടിയുണ്ടെന്നാണ് വിശ്വാസമെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും നമ്മള്‍ ജയിക്കുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയും താനും ഭൂരിഭാഗം വിഷയങ്ങളിലും ഒരേ…

Sabira