KeralaNews

ക്രിസ്മസ്-പുതുവത്സര ബമ്പർ പ്രഖ്യാപിച്ചു: ഒന്നാം സമ്മാനമായ 20 കോടി ഈ നമ്പറിന്..

ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്കാണ്.

രണ്ടാം സമ്മാനം ലഭിച്ച നമ്പറുകൾ-

XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC312872, XC203258, XJ474940, XB 359237, XA528505, XH865158, XE130140.

മൂന്നാം സമ്മാനമായ പത്ത് ലക്ഷം വീതം 20 പേര്‍ക്കാണ് ലഭിക്കുക.മൂന്നാം സമ്മാനം (10 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

XA 186875, XB 270516, XC 320074, XD 524852, XE 405008, XG 392937, XH 255158, XJ 251283, XK 265116, XL 274908, XA 313052, XB 614143, XC 327710, XD 243814, XE 131125, XG 524925, XH 473917, XJ 448784, XK 619119, XL 228819

നാലാം സമ്മാനം (3 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

XA 114740, XB 381928, XC 549003, XD 144541, XE 601107, XG 313011, XH 302015, XJ 508947, XK 182441, XL 477954, XA 406159, XB 149001, XC 528822, XC 528822, XG 195701, XH 392677, XJ 624312, XK 197017, XL 476516

അഞ്ചാം സമ്മാനം (2 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

XA 573921, XB 318113, XC 485899, XD 526728, XE 225717, XG 233810, XH 291024, XJ 644481, XK 273491, XL 244264, XA 641562, XB 351855, XC 303266, XD 625850, XE 350062, XG 631756, XH 120470, XJ 261944, XK 423926, XL 141760.

ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button