About Us

ഹലോ കേരള – നേരോടെ നേരത്തേയറിയാൻ

ഹലോ കേരള, 2021-ൽ പ്രവർത്തനം ആരംഭിച്ച മലയാളത്തിൽ അതിവേഗം വളരുന്ന ഒരു ഓൺലൈൻ വാർത്ത ചാനലാണ്. നല്ല സാങ്കേതിക പശ്ചാത്തലമുള്ള ചെറുപ്പക്കാർ നേതൃത്വം നൽകുന്ന ഹലോ കേരള, വാർത്തകൾ വേഗത്തിൽ, നേരോടെ, ചുരുക്കമായി എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നു.

സാമൂഹിക പ്രതിബദ്ധയോടെ ഗുണനിലവാരത്തിലും സത്യത്തിലും വിശ്വാസ്യതയിലും എല്ലാ വാർത്തകളും മൂല്യം പോവാതെ ആദ്യം തന്നെ നിങ്ങളിൽ എത്തിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു.

ഞങ്ങളുടെ വിജയം എന്ന് പറയുന്നത് നിങ്ങൾ ഓരോരുത്തരും ആണ്. തുടർന്നും നിങ്ങളുടെ ഏവരുടെയും സഹകരണം പിന്തുണയും ഞങ്ങൾ പ്രതീഷിക്കുന്നു.

എന്ന് സ്നേഹപൂര്‍വ്വം ഹലോ കേരള ടീം

Hello Kerala is one of the fastest-growing online news portal & business directory in Kerala, God’s Own Country started in 2021.

Hello Kerala focuses on delivering news quickly, directly and concisely. We take care to bring all the news to you first without sacrificing value in terms of quality, truth and reliability with social commitment.

Every one of you is our success. We look forward to your continued cooperation and support.

Hello Kerala Team

Back to top button