Kerala

പത്തനംതിട്ടയിൽ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും

പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. മലയാലപ്പുഴ പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വടശ്ശേരിക്കര പേഴുംപാറ ഐരിയിൽ വീട്ടിൽ നിന്നും മലയാലപ്പുഴ കുമ്പളംപൊയ്ക തടത്തിൽ ബിൽഡിങ്ങിൽ താമസം പൊന്നച്ചൻ എന്ന എ ഓ മാത്യു (68)വിനെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button