KeralaNews

പരീക്ഷാ പേടി; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി…

തിരുവനന്തപുരം വെമ്പായത്ത് പരീക്ഷാ പേടിയെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായ കാവ്യാഞ്ജലിയാണ് മരിച്ചത്.ബിജു-പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്.

വെള്ളിയാഴ്ച പുലർച്ചെ വീട്ടിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button