ഐപിഒ പ്രവേശനത്തിന് Lenskart

ഇന്ത്യൻ ഐവെയർ വിപണിയിലെ വമ്പന്മാരായ ലെൻസ്‌കാർട്ട് (Lenskart) പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഐപിഒ ആരംഭിക്കുന്നതിനായി ലെൻസ്കാർട്ടിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അനുമതി ലഭിച്ചിരിക്കുകയാണ്. നവംബർ മധ്യത്തിൽ ഓഹരി വിപണിയിലെ അരങ്ങേറ്റം ലക്ഷ്യമിട്ടാണ് കമ്പനിയുടെ…

helloadminkerala

സെന്‍സെക്‌സ്‌ 97 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 97 പോയിന്റ്‌ ഇടിഞ്ഞ്‌ 80,267ലും നിഫ്‌റ്റി 23.8 പോയിന്റ്‌ നഷ്‌ടത്തോടെ 24,611ലും വ്യാപാരം അവസാനിപ്പിച്ചു. 1970 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1939 ഓഹരികളുടെ വില ഇടിഞ്ഞു. 153 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഓഹരി വിപണി നഷ്‌ടം…

helloadminkerala

ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ സന്തോഷിക്കുമായിരുന്നു: നീന ​ഗുപ്ത

തന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി നീന ​ഗുപ്ത. ആദ്യമായി മുംബൈയിലേക്ക് വന്ന നിമിഷം, മകൾ മസാബയുടെ ജനനം, മുത്തശ്ശിയായത് എന്നിവ അതിശയകരമാണെന്നും അത് പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തനിക്ക്…

helloadminkerala

അപകടത്തിൽപ്പെട്ട വിമാനത്തില്‍ പുല്ലാട് സ്വദേശി നഴ്സും

അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളും. ഇതിൽ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത R. നായർ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത, യുകെയിൽ ജോലിക്കായി യാത്രതിരിച്ചതാണ്. കൊച്ചിയിൽ നിന്നാണ് അഹമ്മദാബാദിലേക്ക് അവർ പോയത്. അഹമ്മദാബാദിൽ…

helloadminkerala

എയർ ഇന്ത്യ വിമാനം തകർന്നു വീണു

അഹമ്മദബാദ് : അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. ടേക് ഓഫിനിടെയാണ് അപകടമുണ്ടായത്. എയര്‍പോര്‍ട്ടില്‍ വന്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. അഹമ്മദാബാദ് - ലണ്ടന്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത് .…

helloadminkerala

3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

ന്യുൂഡല്‍ഹി: രാജ്യത്ത് 3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേര്‍ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ…

helloadminkerala

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത പെരുനാട് സ്വദേശി അറസ്റ്റില്‍

പത്തനംതിട്ട: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമണ്‍ മേലെകുറ്റി വീട്ടില്‍ ജോബി തോമസ് (25) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ വച്ച് 2025 ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലാണ് ബലാല്‍ക്കാരമായി ലൈംഗിക…

helloadminkerala

വിവാഹലോചനയുമായി എത്തിയ യുവാവിൽ നിന്നും പണം തട്ടിയതിന് പന്തളം സ്വദേശിനിക്കും അമ്മയ്ക്കുമെതിരെ കേസെടുത്തു

പന്തളം: വിവാഹലോചനയുമായി എത്തിയ യുവാവിൽ നിന്നും പണം തട്ടിയതിന് യുവതിക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂർ മൂർത്തിയത്ത് വീട്ടിൽ ദേവിക ആർ നായർ (26), മാതാവ് എം എസ് ശ്രീലേഖ (47) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയാണ്…

helloadminkerala

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച്…

helloadminkerala

തിരുവല്ലയിൽ വീടുകയറി യുവതിയെ ആക്രമിച്ച യുവാവ് പിടിയിൽ

കുടുംബവുമൊത്ത് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ആരുമില്ലാത്ത സമയം യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയും, പാസ്പോർട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത പ്രതിയെ പുളിക്കീഴ് പോലീസ് ഉടനടി പിടികൂടി. നിരണം കാടുവെട്ടിൽ വീട്ടിൽ സച്ചിൻ കെ സൈമൺ (30) ആണ് അറസ്റ്റിലായത്.…

helloadminkerala