-
World
കാലിഫോർണിയയിൽ ദാരുണ സംഭവം: രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തി; സുഹൃത്തായ യുവതി പിടിയിൽ
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. സാനോസെ നഗരത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. യുവതികളുടെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നതുമായ മറ്റൊരു മലയാളി…
Read More » -
Kerala
ഇനി മോട്ടോര്‍ വാഹന വകുപ്പിലെ 60 സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ഇടനിലക്കാരുടെ ചൂഷണത്തിന് പൂട്ടിടാൻ സർക്കാർ
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ പുതിയ പരിഷ്കാരം. ഇനി മുതൽ പരിവാഹൻ പോർട്ടൽ വഴിയുള്ള 60 സേവനങ്ങൾക്ക് ആധാർ അധിഷ്ഠിത ഒ.ടി.പി…
Read More » -
Kerala
ആലപ്പുഴയിൽ വയറുവേദനയുമായെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചയുടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തെറിഞ്ഞു
ആലപ്പുഴ: വയറുവേദനയെന്ന് പറഞ്ഞ് ഹരിപ്പാട് ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ വെന്റിലേഷൻ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് നാടിനെ നടുക്കിയ…
Read More » -
Wedding
റാപ്പർ വേടനും നവമിയും വിവാഹിതരായി
തൃശൂർ: പ്രശസ്ത റാപ്പർ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമി ലതയും വിവാഹിതരായി. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകുന്നത്. തികച്ചും ലളിതമായി നടന്ന ചടങ്ങിൽ അടുത്ത…
Read More » -
Business
ഐപിഒ പ്രവേശനത്തിന് Lenskart
ഇന്ത്യൻ ഐവെയർ വിപണിയിലെ വമ്പന്മാരായ ലെൻസ്കാർട്ട് (Lenskart) പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഐപിഒ ആരംഭിക്കുന്നതിനായി ലെൻസ്കാർട്ടിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ…
Read More » -
Business
സെന്‍സെക്സ് 97 പോയിന്റ് ഇടിഞ്ഞു
സെന്‍സെക്സ് 97 പോയിന്റ് ഇടിഞ്ഞ് 80,267ലും നിഫ്റ്റി 23.8 പോയിന്റ് നഷ്ടത്തോടെ 24,611ലും വ്യാപാരം അവസാനിപ്പിച്ചു. 1970 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1939 ഓഹരികളുടെ വില ഇടിഞ്ഞു.…
Read More » -
Movies
ബിക്കിനി ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ സന്തോഷിക്കുമായിരുന്നു: നീന ഗുപ്ത
തന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി നീന ഗുപ്ത. ആദ്യമായി മുംബൈയിലേക്ക് വന്ന നിമിഷം, മകൾ മസാബയുടെ ജനനം, മുത്തശ്ശിയായത് എന്നിവ അതിശയകരമാണെന്നും അത് പ്രകടിപ്പിക്കാൻ…
Read More » -
India
അപകടത്തിൽപ്പെട്ട വിമാനത്തില്‍ പുല്ലാട് സ്വദേശി നഴ്സും
അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളും. ഇതിൽ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത R. നായർ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനിൽ നഴ്സായിരുന്ന…
Read More » -
India
എയർ ഇന്ത്യ വിമാനം തകർന്നു വീണു
അഹമ്മദബാദ് : അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. ടേക് ഓഫിനിടെയാണ് അപകടമുണ്ടായത്. എയര്‍പോര്‍ട്ടില്‍ വന്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.…
Read More » -
India
3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍
ന്യുൂഡല്‍ഹി: രാജ്യത്ത് 3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336…
Read More »