Ernakulam News
-
Kerala
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍…
-
Kerala
കുറുവസംഘാംഗം പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി
കൊച്ചി: കുറുവ സംഘത്തില്‍പ്പെട്ടയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. എറണാകുളം കുണ്ടന്നൂരില്‍ വച്ച് കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ്…
-
Kerala
സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; മുപ്പതോളം പേർക്ക് പരിക്ക്
തലയോലപ്പറമ്പ്: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതോളം പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ട് 7.15ഓടെ…
-
Kerala
കോടികളുടെ ലഹരിമരുന്ന് കടത്ത്: ചങ്ങനാശ്ശേരി സ്വദേശിനി നഴ്സിങ് വിദ്യാർത്ഥിനിയടക്കം 2 പേര്‍ പിടിയിൽ
തൃപ്പൂണിത്തുറ: കാറിൽകടത്തിയ കോടികളുടെ ലഹരിമരുന്നുമായി നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പിടിയിൽ. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിനി വർഷ എന്നിവരാണ് തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസിന്റെ…
-
Kerala
ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; 4 പേർ അറസ്റ്റിൽ
എറണാകുളം: ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ…
-
Kerala
ആലുവയിൽ നിന്ന് 4 തോക്കുകൾ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിൽ പിടികൂടി
കൊച്ചി: കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് ആലുവയ്ക്കടുത്ത് ആലങ്ങാട് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ…
-
Kerala
എറണാകുളത്ത് ഹോസ്റ്റലിൽ കൊല്ലം സ്വദേശിയായ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി
എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ്…
-
Kerala
നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍: അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്
കൊച്ചി: നമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെതായി പൊലീസ്. കുഞ്ഞിനെ ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ അമ്മ…
-
Kerala
കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവം: മകൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് മാതാപിതാക്കൾ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ എന്ന്…
-
Kerala
കൊച്ചിയിൽ നവജാതശിശുവിന്റെ മൃതദേഹം നടുറോഡിൽ
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് റിപ്പോർട്ടുകൾ. ആൺകുഞ്ഞിന്റേതാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി…