Kerala
പത്തനംതിട്ടയിൽ 17കാരി അമ്മയായി; 21കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് 17കാരി അമ്മയായി, കൂടെ താമസിച്ചിരുന്ന അനന്തു (21) എന്ന യുവാവ് അറസ്റ്റിൽ. കുഞ്ഞിന് എട്ട് മാസം പ്രായം ഉണ്ട്. കുടുംബത്തിലെ പ്രശ്നങ്ങളെ തുടർന്ന് ബന്ധു നൽകിയ പരാതിയെ തുടർന്നാണ് അനേഷണവും അറസ്റ്റും നടന്നത്.