Crime News
-
News
അച്ഛൻ്റെ സഹോദരനെ അക്രമികളിൽ നിന്ന് രക്ഷിക്കാനെത്തി; യുവാവ് കുത്തേറ്റു മരിച്ചു…
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. നാലുപേർക്ക് പരിക്ക്. കേരളപുരം ഗവ. ഹൈസ്കൂളിന് സമീപം മുണ്ടൻചിറ മാടൻകാവ് ജിതീഷ് ഭവനത്തിൽ ജിജികുമാർ, ഷീല ദമ്പതികളുടെ മകൻ…
-
News
അർദ്ധരാത്രിയിൽ അരും കൊല; ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് പിടിയിൽ.. 4 വയസുളള കൊച്ചുമകന്..
ഒറ്റപ്പാലം തോട്ടക്കരയിൽ അർദ്ധരാത്രിയിൽ അരും കൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ…
-
News
ബസിനുള്ളില് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചു; പിന്നാലെ യുവാവ് ജീവനൊടുക്കി
ബസിനുള്ളില് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി. മാങ്കാവ് സ്വദേശി ദീപക് ആണ് മരിച്ചത്. യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്…
-
News
പെണ്കുട്ടിക്ക് നേരെ ആസിഡ് ആക്രമണം; അയല്വാസി അറസ്റ്റില്..
വയനാട് പുല്പ്പള്ളിയില് പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം.സംഭവത്തില് അയല്വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്കുട്ടിയെ വയനാട്…
-
News
മലപ്പുറത്ത് 14 കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പിടിയിൽ…
മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക്…
-
News
മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; യുവാവിന്റെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു..
പാലക്കാട് മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്.അയൽവാസിയായ രാഹുലാണ് കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി ആയിരുന്നു സംഭവം.…
-
News
കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയില്..
കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം.…
-
News
റീൽസ് ചിത്രീകരിക്കുന്നതിനിടെ പിഴവ്.. യുവാവിന് ദാരുണാന്ത്യം..
തൂങ്ങി മരണം അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല് വഴുതി കഴുത്തില് കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം. കുമ്പമ്പ ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്പതികളുടെ…
-
News
അമ്മയും കുഞ്ഞും വീട്ടില് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില്..
തൃശ്ശൂർ അടാട്ട് അമ്പലംകാവില് അമ്മയെയും കുഞ്ഞിനെയും വീട്ടില് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. ശില്പ (30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്. ശില്പയെ തൂങ്ങി മരിച്ച നിലയിലും…
-
News
മലമ്പുഴയില് മദ്യം നല്കി വിദ്യാര്ഥിയെ അധ്യാപകന് പീഡിപ്പിച്ചു; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തല്..
പാലക്കാട് മലമ്പുഴയില് മദ്യം നല്കി വിദ്യാര്ഥിയെ അധ്യാപകന് പീഡിപ്പിച്ച സംഭവത്തില് സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്കൂള് അധികൃതര്…