Fuel Price
-
India
പെട്രോള്‍ ഡീസല്‍ വില; കുറയ്ക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും
അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പുതുവത്സര…