Goat Life Film
-
Movies
ആടുജീവിതം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്ററിന്റെ പ്രധാന ആകർഷണം പൃഥ്വിരാജിന്റെ അതി ഗംഭീര മേക്കോവർ തന്നെയാണ്. ആടുജീവിതം മലയാളം ഉൾപ്പടെ…