LPG
-
India
വാണിജ്യ പാചകവാത സിലിണ്ടറുകള്‍ക്ക് വില കൂട്ടി
രാജ്യത്ത് വാണിജ്യ പാചകവാത സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക്…