പത്തനംതിട്ടയില്‍ വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10, 40, 288 രൂപ ചതിച്ച് കൈക്കലാക്കിയ പ്രതിയായ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കോളശ്ശേരിൽ വീട്ടിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ കെ രാജി (40)…

helloadminkerala

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും, പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മലമൂടിയിൽ കിടങ്ങന്നൂർ നീർവിളാകം കാവിരിക്കും പറമ്പിൽ വീട്ടിൽ കെ ആർ കണ്ണൻ(46) ആണ് അറസ്റ്റിലായത്. 2022 ൽ കുട്ടിയോട്…

helloadminkerala

കോന്നിയിൽ കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികലടക്കം നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നിയിൽ കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികലടക്കം നാല് പേർക്ക് ദാരുണാന്ത്യം. കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലർച്ചെ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നു വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു…

helloadminkerala

തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി അപകടം

തിരുവല്ല: തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കവിയൂർ ഭാഗത്തേക്ക്വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മതിലിൽ…

helloadminkerala

കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ ഇരവിപേരൂര്‍ സ്വദേശികളായ ദമ്പതികളും കൊച്ചു മകനും മരിച്ചു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. എല്‍ ആന്‍ഡ് ടി ബൈപാസിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അപകടം. ചെങ്ങന്നൂര്‍ ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ്, ഭാര്യാ ഷീബ ജേക്കബ്, കൊച്ചു മകന്‍ ആരോണ്‍ ( 2 മാസം…

helloadminkerala

പതിനേഴുകാരിയെ ഫോണിൽ വിളിച്ചുവരുത്തി വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശി 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല: ഇൻസ്റ്റാഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് അടുപ്പത്തിലായി നിരന്തരം പ്രലോഭിപ്പിച്ച് പതിനേഴുകാരിയെ ഫോണിൽ വിളിച്ചു വരുത്തി വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിൽ 18 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായിൽ വീട്ടിൽ എം എസ്…

helloadminkerala

തിരുവനന്തപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: നാലു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. ഇന്നലെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയില്‍ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.…

helloadminkerala

തിരുവല്ലയിൽ പെൺകുട്ടിയെ വിഡിയോ കോൾ ചെയ്തു ജീവനൊടുക്കി യുവാവ്

തിരുവല്ല: പെൺകുട്ടിയെ വിഡിയോ കോൾ ചെയ്ത് ജീവനൊടുക്കുമെന്നു പറഞ്ഞ 21കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജർമൻ ഭാഷ പഠിക്കുന്ന കുമളി കൊല്ലംപട്ടട പുഷ്പശേരിൽ അഭിജിത് ഷാജി(21)യാണു മരിച്ചത്. ഉച്ചയ്ക്ക് 3.20ന് തിരുമൂലപുരത്തെ വാടക മുറിയിലാണ് തൂങ്ങി…

helloadminkerala

ആന്ധ്രാ സ്വദേശിയെ കഞ്ചാവുമായി സന്നിധാനത്ത് പിടികൂടി

ശബരിമല: സന്നിധാനത്ത് നടപ്പന്തലിൽ പോലീസിന്‍റെ ബോംബ് ഡീറ്റെക്ഷൻ സംഘത്തിന്റെ പരിശോധനയിൽ ആന്ധ്രാ സ്വദേശിയുടെ ബാഗിൽ നിന്നും 27 ഗ്രാം കഞ്ചാവ് കണ്ടെത്തി. നെല്ലൂർ ശ്രീരാമലു ശ്രീപോട്ടി ബുജ ബുജ നെല്ലൂർ പി ഓയിൽ ഭാഗത് സിംഗ് കോളനിയിൽ ഗോല്ല സന്ദീപ് കുമാർ…

helloadminkerala

പത്തനംതിട്ടയിൽ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും

പത്തനംതിട്ട: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. മലയാലപ്പുഴ പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി…

helloadminkerala