വിഷുദിനത്തിൽ മലയാളിയുടെ മനം കവരാൻ ഹണിറോസ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ് വിഷു ദിനത്തിൽ മനം കവരാൻ വ്യത്യസ്തമായ ലുക്കിലെത്തി. ഈ വിഷുദിനത്തിൽ വെള്ള ധാവണിയില്‍ മലയാളി മങ്കയായെത്തിയാണ് ആരാധകരുടെ മനം കവർന്നത്. സിംപിൾ ലുക്കിലാണ് താരമെത്തിയതെങ്കിലും ധാവണിയില്‍ അതിമനോഹരിയായിരുന്നു ഹണി റോസ്. ബോർഡറിൽ ഗോൾഡൻ എംബ്രോയ്ഡറി…

helloadminkerala

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ…

helloadminkerala

കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ കഞ്ചാവ് മാഫിയ സംഘം വീട് കയറി ആക്രമിച്ചു. പനച്ചിക്കാട് സ്വദേശി അനിൽകുമാറിന്റെ വസതിയിലാണ് കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയത്. കാറുകളിലും ഇരുചക്ര വാഹനങ്ങളുമായി എത്തിയ ലഹരി സംഘം വീട് വളഞ്ഞു, വാതിൽ ചവിട്ട് പൊളിച്ച് അകത്ത്…

helloadminkerala

നാളെ മുതല്‍ അവശ്യമരുന്നുകളുടെ വില കുത്തനെ ഉയരും

പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള അവശ്യമരുന്നുകളുടെ വില നാളെ ഉയരും. അവശ്യമരുന്നുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 12 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടാകുക. വാർഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി എല്ലാ സാമ്പത്തിക വർഷാരംഭവും മരുന്നു കമ്പനികൾക്കു വില വർധിപ്പിക്കാനുള്ള സർക്കാർ അനുമതിയെ…

helloadminkerala

മോൺസൻ മാവുങ്കലിന്‍റെ മുൻ മാനേജറായ ചങ്ങനാശേരി സ്വദേശി സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിനിയായ നിധി കുര്യനെയാണ് കോട്ടയം വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നിധി ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന്…

helloadminkerala

തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം

തിരുവല്ല: തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിൽ ആണ്. ബന്ധുവായ സ്ത്രീ ഞായറാഴ്ച രാവിലെ ചെടികൾ നനക്കുന്നതിന് എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ…

helloadminkerala

ഓൺലൈനിൽ തരംഗമായി ‘അഞ്ചക്കള്ളകോക്കാൻ’ ട്രെയ്‌ലർ

ചെമ്പൻ വിനോദും ലുക്മാൻ അവറാനും പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലറാണ് അഞ്ചക്കള്ളകോക്കാൻ. കേരള - കർണാടക അതിർത്തിയിൽ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനൽ വഴി…

helloadminkerala

ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് തൻെറ ഭർത്താവെന്ന് നടി ലെന

ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് തൻെറ ഭർത്താവെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായരും താനും 2024 ജനുവരി 17-ന് ഒരു പരമ്പരാഗത ചടങ്ങിൽ വിവാഹിതരായെന്നും പ്രധാനമന്ത്രി…

helloadminkerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍

കൊല്ലം: കൊല്ലം കൊറ്റങ്കരയിൽ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗം ടി.എസ്. മണിവര്‍ണ്ണനാണ് പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെ…

helloadminkerala

തിരുവല്ലയിൽ കുളിമുറി ദൃശ്യം പകർത്തിയ പ്രതി പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് പിടിയിൽ

തിരുവല്ല: തിരുവല്ല മുത്തൂരിൽ കുളിമുറിയിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. സംഭവം പുറത്തു വന്നതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ സഹോദരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ…

helloadminkerala