വിവേകാനന്ദൻ വൈറലാണ് ട്രെയിലർ പുറത്തിറങ്ങി
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി വരുന്ന വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കമൽ സംവിധാനം ചെയുന്ന ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും…
കോട്ടയത്ത് പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും
കോട്ടയം: കോട്ടയം നിവാസികളുടെ നാളുകളുടെ കാത്തിരിപ്പിനു ശേഷം പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും. വൈകിട്ടു മൂന്ന് മണിക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയും. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. ടിബി റോഡിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് എതിർവശത്തായി ഒലീവ്…
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലുടെ ചാറ്റിംഗ് നടത്തി തട്ടിയത് ലക്ഷങ്ങൾ; 41കാരന്‍ അറസ്റ്റിൽ
പത്തനംതിട്ട: സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് യുവാവുമായി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത ആളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല, തച്ചൻവിള, പ്രായർക്കൽ വിളവീട്ടിൽ സതീഷ് ജപകുമാർ (41) ആണ് അറസ്റ്റിലായത്. കോഴഞ്ചേരി സ്വദേശിയായ യുവാവിൽ…
പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു
പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. സ്റ്റാൻഡിലേക്ക് ആളുകളെ കയറ്റാൻ കൊണ്ടു വരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ച നിലയിലാണ്. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തീപിടിച്ച…
ആടുജീവിതം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്ററിന്റെ പ്രധാന ആകർഷണം പൃഥ്വിരാജിന്റെ അതി ഗംഭീര മേക്കോവർ തന്നെയാണ്. ആടുജീവിതം മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ൽ ഏപ്രിൽ 10ന് റിലീസ് ചെയ്യും. എല്ലാ ശ്വാസവും ഒരു…
കരിക്ക് നടി സ്നേഹ ബാബു വിവാഹിതയായി
കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയായി. സാമർഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. ‘സാമർത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയമാകുന്നതും. ഈ സീരീസിൽ ഒരു പ്രധാന വേഷത്തിൽ…
ഭക്ഷ്യ വിഷബാധ: കളമശ്ശേരിയില്‍ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച പത്ത് പേര്‍ ആശുപത്രിയിൽ
എറണാകുളം: കളമശ്ശേരിയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച പത്ത് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയില്‍. കളമശ്ശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച പത്ത് പേരാണ് വയറുവേദനയും ഛര്‍ദിയും ഉള്‍പ്പെടെയുള്ള അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടിയത്. അസ്വസ്ഥതയെ തുടർന്ന്…
കൊച്ചി മെട്രോ ടിക്കറ്റ് വാട്‌സ്ആപ്പിൽ എടുക്കാം 50 ശതമാനം വരെ കിഴിവിൽ
കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റ് വാട്‌സ്ആപ്പിൽ എടുക്കാം 50 ശതമാനം വരെ കിഴിവിൽ. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടി മിയ ജോര്‍ജ് നടത്തി. കൊച്ചി മെട്രോയില്‍ ഇനി ക്യൂ…
മലയാളിയായ ഭർത്താവിന് കോടതി മകനെ കാണാൻ അനുമതി നൽകി; നാല് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി ബാഗിലാക്കി
ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി ടാക്സിയിൽ കർണാടകത്തിലേക്ക് പോയ യുവതിയുടെ ഭർത്താവ് മലയാളി. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്ഫുൾ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാൾ സ്വദേശിയുമായ സുചന സേത്ത് ( 39 )…
രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, റിമാന്‍ഡ് ഈ മാസം 22 വരെ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ മാസം 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. ഈ കേസുമായി ബന്ധപ്പെട്ട നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജയിലിലുള്ളത്.…


