ത്രെഡ്സില്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യും?
മെറ്റായുടെ ത്രെഡ്സ് സോഷ്യല്‍ മീഡിയ ആപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. സോഷ്യല്‍ മീഡിയയിൽ വലിയ തരംഗമായ ഈ ആപ്പ് ആരംഭിച്ച് ഏഴ് മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ആളുകൾ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാൽ ത്രെഡ്‌സ് അക്കൗണ്ട് എടുത്ത പലരും അത്…
ബിഗ് ബോസ് സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 5 കിരീടം അഖില്‍ മാരാര്‍ക്ക്. ഫൈനലിലെ അഞ്ച് മത്സരാര്‍ത്ഥികളില്‍ നിന്നാണ് അഖില്‍ മാരാരെ ടൈറ്റില്‍ വിന്നറായി പ്രഖ്യാപിച്ചത്. 50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. 2021ല്‍ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം…
ഗുഗിള്‍ പിക്സല്‍ 7എ ഇന്ത്യയില്‍ 11ന്
ഗുഗിള്‍ പിക്സല്‍ 7എ സ്മാർട്ട് ഫോൺ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 10ന് നടക്കുന്ന ഗൂഗിള്‍ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനി പുതിയ പിക്സല്‍ ഫോണുകള്‍ അവതരിപ്പിക്കാനിരിക്കെയാണ് തൊട്ടടുത്ത ദിവസം തന്നെ അടുത്ത പിക്സല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കുമെന്ന് ഗുഗിള്‍ ഇന്ത്യ അറിയിച്ചത്. ഗുഗിളിന്റെ…
നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി
മഴവില്‍ മനോരമയിലെ നായിക നായകനീലൂടെയെത്തിയ മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടന്നത്. സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കുചേർന്നു. ചുവപ്പു സാരിയില്‍ പരമ്പരാഗത ഡിസൈനിലുള്ള സ്വര്‍ണ ആഭരണങ്ങളണിഞ്ഞ്…
ഇന്ത്യയിലാദ്യമായി ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി ടെലിവിഷന്‍ താരം ശാലിനി
ഇന്ത്യയില്‍ തന്നെ ആദ്യമായി ഡിവോഴ്‌സ് സെലിബ്രേഷന്‍ ഫോട്ടോഷൂട്ടുമായി ചെന്നൈ സ്വദേശിയും ടെലിവിഷന്‍ താരവുമായ ശാലിനി. ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ് ശാലിനി. ഇവരുടെ രണ്ടാം വിവാഹ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നാണ് വിവരം.മുള്ളും മലരും’ എന്ന തമിഴ്…
IMO ഉൾപ്പെടെ 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് IMO ഉൾപ്പെടെ 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ…
പേപ്പര്‍ ഡ്രൈവിംഗ് ലൈസന്‍സ് എങ്ങനെ സ്മാർട്ട് കാര്‍ഡാക്കാം?
ഡ്രൈവിംഗ് ലൈസന്‍സ് എങ്ങനെ സ്മാർട്ട് കാര്‍ഡാക്കാം? ഡ്രൈവിങ്ങ് ലൈസന്‍സ് സ്മാര്‍ട്ടായതിന് ശേഷം പല കോണുകളില്‍ നിന്ന് ഉയര്‍ന്ന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാര്‍ഡുകള്‍ എങ്ങനെ പുതിയ പെറ്റ്ജി കാര്‍ഡ് ആക്കിമാറ്റാമെന്നത്. ഇപ്പോൾ വളരെ എളുപ്പമായി ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സ് 200 രൂപ…
ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം
ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 24കാരിയായ ക്യാബിൻ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ 63കാരനായ സ്വീഡിഷ് പൗരനായ എറിക് ഹരാൾഡ് എന്ന യാത്രക്കാരനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ…
റോബിന്‍ രാധാകൃഷ്ണന്‍ തന്റെ പുതിയ ചിത്രം രാവണയുദ്ധത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് ഫെയിം ഡോ. റോബിന്‍ രാധാകൃഷ്ണൻ തന്റെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷന്‍ ചിത്രത്തിന്റെ ലുക്കിലാണ് പോസ്റ്ററില്‍ റോബിനുള്ളത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം ടൈറ്റിൽ പശ്ചാത്തല സംഗീതവും പുറത്തിറക്കിട്ടുണ്ട്. പുതിയ…
ആപ്പിള്‍ ഷെയ്‌ക്ക് എങ്ങനെ തയാറാകാം?
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ആപ്പിൾ മിൽക്ക് ഷേക്ക് വളരെ എളുപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. വേണ്ട ചേരുവകൾ ആപ്പിള്‍ – രണ്ടെണ്ണം (തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വയ്ക്കുക)പാല്‍ – നാലു കപ്പ് (തിളപ്പിച്ച് ഫ്രീസറില്‍വച്ച് കട്ടിയാക്കിയത്)പഞ്ചസാര - ഒന്നര…


