Kerala
-
ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് (Live Result)
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റല്‍,…
-
മോഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ തുളസീധരനാണ് (48)…
-
കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ വനിതാ പൊലീസിനെ വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷാണ് വെട്ടി കൊന്നത്.…
-
ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം; അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
കോഴിക്കോട്: ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42)…
-
പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ തിരുവല്ല സ്വദേശി അറസ്റ്റിൽ
തിരുവല്ല: പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. കുറ്റപ്പുഴ മഞ്ഞാടി കൊമ്പാടി ആഞ്ഞിലി മൂട്ടിൽ ഏ…
-
ബ്ലാക്ക്മാൻ ഭീതിപരത്തി മോഷണം നടത്തിയ സംഘത്തെ സാഹസികമായി പിടികൂടി പോലീസ്
പത്തനംതിട്ട: ‘ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു.…
-
വിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് പിടികൂടി
തിരുവല്ല: ഏഴുകുപ്പി ഇന്ത്യൻ നിർമിതവിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര തോപ്പിൽ വീട്ടിൽ മനോജ് (51) ആണ്…
-
കുടുംബക്ഷേത്രത്തിൽ നിന്നും നിലവിളക്കും മണിയും മറ്റും കവർന്ന പ്രതി പിടിയിൽ
പത്തനംതിട്ട: കുടുംബക്ഷേത്രത്തിൽ നിന്നും പിത്തളയിൽ തീർത്ത നിലവിളക്കും മണിയും ഗേറ്റ് നിർമാണത്തിനായി സൂക്ഷിച്ച അലൂമിനിയം പൈപ്പുകളും കവർന്ന പ്രതിയെ ഇലവുംതിട്ട…
-
വനിത പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വനിത പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജിയെ ആണ് വീടിനുള്ളിൽ തൂങ്ങി…