Kerala
-
വധശ്രമക്കേസിൽ കൊട്ടേഷൻ നൽകിയ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി
പത്തനംതിട്ട: മുൻവിരോധം കാരണം, ക്വട്ടേഷൻ സംഘത്തിന് പണം കൊടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഗൂഡാലോചനയിൽ ഉൾപ്പെട്ട അഞ്ചാം പ്രതിയെ…
-
കൊല്ലം അയത്തിലിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു
കൊല്ലം: കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന…
-
തിരുവല്ലയിൽ മുളകുപൊടി മുഖത്തെറിഞ്ഞ് വൃദ്ധയുടെ മാല കവർന്നു
തിരുവല്ല: ഓതറയിൽ മുഖംമൂടി ധരിച്ചെത്തിയ ആൾ വൃദ്ധയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം 73 കാരിയുടെ രണ്ടു പവന്റെ സ്വർണ്ണമാല പൊട്ടിച്ചു…
-
പനി ബാധിച്ച് മരിച്ച പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗർഭിണി
പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ്…
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം; പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, ദേഹോപദ്രവം ഏല്‍പ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത…
-
യുവതിയെ ബൈക്കിൽ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയശേഷം അപമാനിച്ച കേസിലെ പ്രതി പുളിക്കീഴ് പോലീസിന്റെ പിടിയിൽ
മീൻ വാങ്ങാൻ പോയ യുവതിയെ വീട്ടിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും, തുടർന്ന് ഹോട്ടലിൽ എത്തിച്ചു അപമാനിക്കുകയും ചെയ്ത കേസിൽ…
-
അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; വ്ളോഗർ അറസ്റ്റിൽ
ചാലക്കുടി: അയല്‍വാസിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വ്ളോഗര്‍ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ്…
-
പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ് കുഞ്ഞുങ്ങളുമായി കടന്നുകളഞ്ഞു
പത്തനംതിട്ട: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞി കോട്ടമലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 28-കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ്…
-
ഇടുക്കിയിൽ പെണ്മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
ഇടുക്കി: ബൈസൺവാലിയിൽ മൂന്ന് പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 19 ഉം 17ഉം 16ഉം…