News
-
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിലേക്ക്; കേരളത്തിൽ അലർട്ട്..
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ…
-
പോസ്റ്റ് ഓഫീസ് പദ്ധതിയിലൂടെ 20 ലക്ഷം നേടാം.. ഇത്രയും ചെയ്താൽ മതി…
ഉയര്‍ന്ന ശമ്പളമോ അപകട സാധ്യതയുള്ള നിക്ഷേപങ്ങളോ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമില്ല. സര്‍ക്കാരിന്റെ കീഴില്‍ ധാരാളം സമ്പാദ്യ പദ്ധതികളാണ് സാധാരണക്കാര്‍ മുതല്‍…
-
അടിയന്തര ചികിത്സ മാത്രം; 13 മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്..
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പതിമൂന്നാം തീയതി മുതല്‍ അധ്യാപനം നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംസിടിഎ അറിയിച്ചു.…
-
കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി…
കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് – കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. അപേക്ഷകൾ ജനുവരി 12…
-
ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി.. സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം..
കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്ഷനിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. കടയ്ക്കുളം വിരാലിവിള ശൈലജ…
-
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്; സേവന കാലാവധി ബാക്കി നില്‍ക്കെ…
കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( E D ) ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍.…
-
പുതിയ രൂപത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഇവി…
ഇന്ത്യയിലെ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇല്ലാതിരുന്ന രണ്ട് മുൻനിര വാഹന നിർമാതാക്കൾ മാരുതി സുസുക്കിയും ടൊയോട്ടയുമായിരുന്നു. വർഷങ്ങൾ നീണ്ട…
-
അമ്പരന്ന് ചൈന, പാകിസ്ഥാന് നെഞ്ചിടിപ്പ്.. ഇന്ത്യയുടെ പുതിയ നീക്കം..
ചൈനയുടെ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനങ്ങളായ ജെ-20 സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ റഷ്യയുടെ അതിശക്തമായ എസ്-500 പ്രോമിത്യൂസ് മിസൈൽ പ്രതിരോധ സംവിധാനം…
-
ഉണ്ണി മുകുന്ദൻ പാലക്കാട് സ്ഥാനാർഥി.. വിജയസാധ്യതയെന്ന് വിലയിരുത്തൽ…
പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ…
