News
-
മോദിയെ സ്വീകരിക്കാന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍; ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്..
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നടപ്പാത തടസ്സപ്പെടുത്തി ഫ്ലെക്സ് ബോര്‍ഡ് വച്ചതിന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ പൊലീസ് കേസ്…
-
ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞു, സംസ്ഥാനത്ത് റിവേഴ്സിട്ട് സ്വര്‍ണവില..
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു. ഇന്ന് രാവിലെ 3960 രൂപ ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച…
-
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകം; അച്ഛൻ കുറ്റം സമ്മതിച്ചു..
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിലെ ദുരൂഹത നീങ്ങി. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവെന്നാണ് കുട്ടിയുടെ…
-
ഫെയ്സ്ക്രീം മാറ്റിവെച്ചതിന് അമ്മയെ അടിച്ച് വാരിയെല്ല് ഒടിച്ചു; മകൾ പിടിയിൽ..
ഫെയ്സ് ക്രീം മാറ്റിവച്ചതിനു അമ്മയെ കമ്പിപ്പാര കൊണ്ട് മര്‍ദ്ദിച്ച മകള്‍ പിടിയില്‍. കുമ്പളം പനങ്ങാട് തിട്ടയില്‍ നിവ്യ (30 )യെ…
-
പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു.. തലകീഴായി മറിഞ്ഞു..
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. മറ്റൊരു…
-
പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിഷേധം പുകയുന്നു..
പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂൾ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം…
-
40 ലക്ഷം തട്ടി; സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്..
സംഗീത സംവിധാകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ…
-
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ..
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും വ്യാഴം,…
-
‘ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ പെണ്ണുങ്ങളെ ഒരിക്കലും പറ്റില്ല’..
ആണുങ്ങളെ വിശ്വസിക്കാം, പക്ഷെ പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ലെന്ന് നടന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി. ജയചന്ദ്രന് തെറ്റ് ചെയ്തിട്ടില്ലെന്ന്…
-
കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ചുതുടങ്ങി..
സംസ്ഥാന സർക്കാർ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ 9861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ .…