Life Style

അർജ്യു പ്രണയത്തിൽ; കാമുകി ആരാണെന്നു അറിയാമോ?

യൂട്യൂബ് വ്ലോഗർ അർജ്യു (അർജുൻ സുന്ദരേശൻ) പ്രണയത്തിൽ. അവതാരകയും മോഡലുമായ അപർണ പ്രേംരാജുമായി പ്രണയത്തിലാണെന്ന് ഇൻസ്റ്റാഗ്രാമിൽ കൂടി വെളിപ്പെടുത്തി അർജ്യു. സീരിയൽ റോസ്റ്റിങ് വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ.

arjyou-and-aparna-premraj-2

arjyou-and-aparna-premraj-2
(adsbygoogle = window.adsbygoogle || []).push({});
Picture 1 of 4

യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരത്തിന്റെ ഈ വെളിപ്പെടുത്തൽ സഹപ്രവർത്തകർക്കും സർപ്രൈസ് ആയിരുന്നു. അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അപർണയും പ്രണയവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.

Related Articles

Back to top button