Airport Jobs
-
Career
എയർപോർട്ടുകളിൽ പത്താം ക്ലാസോ ബിരുദമോ ഉള്ളവർക്ക് അവസരം
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സതേൺ റീജനു കീഴിലെ കേരള, തമിഴ്നാട്, അന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ 119 ജൂനിയർ/സീനിയർ അസിസ്റ്റന്റ് ഒഴിവുകൾ…