Archana Suseelan Wedding
-
Wedding
സീരിയൽ നടി അർച്ചന സുശീലൻ വിവാഹിതയായി
സീരിയൽ നടി അർച്ചന സുശീലൻ വിവാഹിതയായി. അമേരിക്കയിൽ താമസമാക്കിയ പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ബിഗ് ബോസ് മത്സരാർത്ഥിയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്.…