Cancer
-
Health
ബ്ലഡ് ക്യാൻസർ : ഈ ലക്ഷണങ്ങൾ അവഗണിക്കരുത്..
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം. രക്താർബുദം എന്നത് പലപ്പോഴും രക്താർബുദം (രക്തം രൂപപ്പെടുന്ന കലകളിലെ ക്യാൻസർ), ലിംഫോമ (ലിംഫറ്റിക് സിസ്റ്റത്തിലെ കാൻസർ), മൾട്ടിപ്പിൾ…