dhanush
-
Movies
മൃണാളുമായുള്ള വിവാഹവാർത്ത.. പ്രതികരിച്ച് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ…
നടൻ ധനുഷും നടി മൃണാൾ ഠാക്കൂറും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. പ്രണയദിനമായ ഫെബ്രുവരി 14 ന് ഇരുവരും വിവാഹിതരാവും എന്നായിരുന്നു റിപ്പോർട്ടുകൾ.…