Pattambi
-
Kerala
പട്ടാമ്പിയിൽ 12 വയസ്സുകാരൻ മരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി…