വിവാഹലോചനയുമായി എത്തിയ യുവാവിൽ നിന്നും പണം തട്ടിയതിന് പന്തളം സ്വദേശിനിക്കും അമ്മയ്ക്കുമെതിരെ കേസെടുത്തു
പന്തളം: വിവാഹലോചനയുമായി എത്തിയ യുവാവിൽ നിന്നും പണം തട്ടിയതിന് യുവതിക്കും അമ്മയ്ക്കുമെതിരെ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂർ മൂർത്തിയത്ത് വീട്ടിൽ ദേവിക ആർ നായർ (26), മാതാവ് എം എസ് ശ്രീലേഖ (47) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയാണ്…
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച്…
തിരുവല്ലയിൽ വീടുകയറി യുവതിയെ ആക്രമിച്ച യുവാവ് പിടിയിൽ
കുടുംബവുമൊത്ത് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി ആരുമില്ലാത്ത സമയം യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയും, പാസ്പോർട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത പ്രതിയെ പുളിക്കീഴ് പോലീസ് ഉടനടി പിടികൂടി. നിരണം കാടുവെട്ടിൽ വീട്ടിൽ സച്ചിൻ കെ സൈമൺ (30) ആണ് അറസ്റ്റിലായത്.…
തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു
തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ആയിരുന്നു സംഭവം. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു. രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
തിരുവല്ല റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരിയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
തിരുവല്ല : റെയിൽവെ സ്റ്റേഷനിൽ വെച്ച് യാത്രക്കാരിയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ. ചെന്നൈയിലേക്ക് യാത്ര പോകുന്നതിന് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്ന തമിഴ്നാട് സ്വദേശിയുടെ മാല കവർന്ന പ്രതി പിടിയിൽ. തിരുവല്ല കുറ്റൂർ സ്വദേശിയായ 41 കാരൻ ആണ് പിടിയിലായത്.…
ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
കുട്ടനാട്: പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളുടെ…
കോട്ടയത്ത് മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
കോട്ടയം : ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിക്കാണ് കുത്തേറ്റത്. ഇന്ന് ( 16.03.25 ) വൈകുന്നേരം കോട്ടയം എസ് എച്ച് മൗണ്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ്…
12 കാരിയെ പീഡിപ്പിച്ചു കേസിൽ അറസ്റ്റിലായ 23 കാരി 14 കാരനെയും പീഡിപ്പിച്ചതായി റിപ്പോർട്ടുകൾ
കണ്ണൂര്‍: തളിപ്പറമ്പില്‍ 12 കാരിയെ പീഡിപ്പിച്ചു കേസിൽ അറസ്റ്റിലായ 23 കാരി 14 കാരനെയും പീഡിപ്പിച്ചതായി റിപ്പോർട്ടുകൾ .12 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ 12കാരിയെ പലതവണ പീഡിപ്പിച്ചെന്ന് പരാതി. നേരത്തെയും സമാനകേസില്‍…
ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ
പത്തനംതിട്ട : ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ. കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘത്തെ കോന്നി പോലീസ് വിദഗ്ദ്ധമായി വലയിലാക്കി. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ…
പോക്സോ കേസിൽ തിരുവല്ല സ്വദേശി പ്രതിക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയി ബലാൽ സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി. പുളിക്കീഴ് പോലീസ് 2019 നവംബർ 29 ന് രജിസ്റ്റർ…


