പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍
കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഒളിച്ചിരുന്നത് മണ്ണില്‍ കുഴികുത്തി. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും…
കുറുവസംഘാംഗം പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി
കൊച്ചി: കുറുവ സംഘത്തില്‍പ്പെട്ടയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. എറണാകുളം കുണ്ടന്നൂരില്‍ വച്ച് കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ് ചാടിപ്പോയത്. ആലപ്പുഴയിലേക്ക് ചോദ്യം…
‘സൂക്ഷ്‍മദര്‍ശിനി’ ട്രെയിലര്‍ പുറത്തിറങ്ങി
ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയിലര്‍ അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ്…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും
പത്തനംതിട്ട : പിന്നോക്ക വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും, ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പ്രതിക്ക് 12 വർഷം കഠിനതടവും 2,10,000 രൂപ പിഴയും. കോന്നി പയ്യനാമൺ തേക്കുമല എന്ന സ്ഥലത്ത് തേക്കുമല പുത്തൻ വീട്ടിൽ രാജേഷ്…
യുട്യൂബർ അര്‍ജ്യുവും അവതാരിക അപർണ പ്രേംരാജും വിവാഹിതരായി
അര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍ അര്‍ജുന്‍ സുന്ദരേശനും അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജും വിവാഹിതരായി. അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ വ്ലോഗർക്ക് ആശംസയുമായി രംഗത്ത് എത്തിയത്.
ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്‍റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത്…
കാരുണ്യ പ്ലസ് ലോട്ടറി KN 543 നറുക്കെടുപ്പ് ഫലം: Karunya Plus Lottery KN 543 Results
കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ…
സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ ഒളിഞ്ഞു നോട്ടം, നഗ്‌നതാ പ്രദർശനം: തിരുവല്ലയില്‍ യുവാവ് പിടിയിൽ
തിരുവല്ല: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളില്‍ അടക്കം ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണില്‍ വീട്ടില്‍ കെ ജി ബിനില്‍ (39) ആണ് പിടിയിലായത്. ഭര്‍ത്താവ് വിദേശത്തുള്ള ഓതറ…
മാന്നാറിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ
മാന്നാർ : സ്കൂൾ വിദ്യാർഥിനിയുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിക്ക് മുന്നിൽ…
എ ഡി എം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം
കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലപഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബു ക്വാർട്ടേഴ്സ് മുറിയിൽ ജീവനൊടുക്കിയത്. ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ…


