അര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍ അര്‍ജുന്‍ സുന്ദരേശനും അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജും വിവാഹിതരായി. അര്‍ജ്യു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് പ്രിയ വ്ലോഗർക്ക് ആശംസയുമായി രംഗത്ത് എത്തിയത്.
Related Articles
Check Also
Close
-
നടി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരാവുന്നുJanuary 17, 2022