നടൻ സുദേവ് നായർ വിവാഹിതനായി

തൃശ്ശൂർ: പ്രശസ്ത നടൻ സുദേവ് നായർ മോഡൽ അമർദീപ് കൗറിനെ വിവാഹം കഴിച്ചു. ഗുരുവായൂരിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവായ സുദേവ് നായർ "മൈ ലൈഫ്…

helloadminkerala

റോബിൻ രാധാകൃഷ്ണൻ ആരതി പൊടി വിവാഹ തീയതി വെളിപ്പെടുത്തി

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയുമായുള്ള വിവാഹ തീയതി പുറത്തുവിട്ടു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷം ഫെബ്രുവരി 16 നായിരുന്നു നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹ നിശ്ചയം. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് ഇരുവരും അന്ന്…

helloadminkerala

ഫൂട്ടേജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ഫൂട്ടേജ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായതുകൊണ്ടു തന്നെ പ്രഖ്യാപനം മുതലേ ചിത്രം ശ്രദ്ധനേടിയിരുന്നു. പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട…

helloadminkerala

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 12 പേർ പിടിയിലായി. കേസിൽ 18 ലധികം പേർ പ്രതികൾ ആകുമെന്ന വിവരമാണ് പുറത്തുവരുന്നത്.…

helloadminkerala

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് അടുത്ത തിങ്കളാഴ്ച ഹാജരാകാമെന്ന് പ്രതികൾ

അടുത്ത തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതികളായ കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കോടതിയിൽ അറിയിച്ചു. മണി ചെയിൻ സാമ്പത്തിക തട്ടിപ്പിലൂടെ 1693 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തൃശ്ശൂരിലെ വീട്ടിൽ…

helloadminkerala

മക്കളെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. ആനക്കാംപൊയിൽ സ്വദേശിനി ജിനു (38), ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി (36) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള…

helloadminkerala

നാളെ സംസ്ഥാന വ്യാപകമായി സമ്പൂര്‍ണ കടമുടക്കം

നാളെ (13/02/24 ) നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു ലക്ഷം വ്യാപാരികള്‍…

helloadminkerala

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയിൽ വൻ സ്‌ഫോടനം

കൊച്ചി: തൃപ്പൂണിത്തുറയിലെ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയിൽ സ്‌ഫോടനം. ഒരു മരണം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പരുക്കേറ്റ ആറു പേരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിസരത്തെ വീടുകള്‍ക്ക് കേടുപാട്. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ്…

helloadminkerala

ബേലൂർ മഖ്നയെ ദൗത്യസംഘം കണ്ടു; മയക്കുവെടി വെച്ചാൽ ആന അക്രമാസക്തനാകാന്‍ സാധ്യത

വയനാട്: പടമല ചാലിഗദ്ദയിലെ കർഷകൻ‌ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം തുടരുന്നു. ആന മണ്ണുണ്ടി വനമേഖലയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ദൗത്യസംഘം വനത്തിനുള്ളിൽ ആനയെ കണ്ടെങ്കിലും മറ്റ് ആനകള്‍ കൂടെ ഉള്ളതിനാല്‍ വെടിവയ്ക്കുക ദുഷ്‌കരമാണെന്നും വെടിവയ്ക്കുന്ന…

helloadminkerala

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കൊല്ലം: സാമൂഹികമാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. ശക്തികുളങ്ങര പോര്‍ട്ട് റോഡ് പടിഞ്ഞാറ്റേ കുരിശ്ശടിവീട്ടില്‍ എഡ്വിന്‍ (31) ആണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയോടൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍…

helloadminkerala