യുപിഐ പേയ്‌മെന്റുകൾക്ക് മൂന്ന് വർഷത്തിനുള്ളിൽ ചാർജ് ഈടാക്കി തുടങ്ങും

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്ബെ. യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുകയെന്ന് അദ്ദേഹം കൂട്ടി ചേർത്തു. അടുത്തകാലത്തായി യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്…

helloadminkerala

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

പത്തനംതിട്ട: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ടയിലെ വീട്ടിൽ നിന്നു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺ​ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ…

helloadminkerala

ഇന്നത്തെ എംജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. ഇടുക്കി ജില്ലയിലെ LDF ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. MG University Exam postponed

helloadminkerala

ആലപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ; മകൻ മരിച്ച വിവരം ആരോടും പറയാതെ അച്ഛൻ

ആലപ്പുഴ: ചെങ്ങന്നൂരിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുലിയൂർ സ്വദേശി രഞ്ജിത്ത് ജി.നായർ ആണ് മരിച്ചത്. 31 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന അച്ഛൻ മകൻ മരിച്ച വിവരം ആരോടും പറഞ്ഞിരുന്നില്ല. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് അഴുകിയ മൃതദേഹം കണ്ടത്. മൃതദേഹത്തിന്…

helloadminkerala

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂര മർദ്ദനം

എറണാകുളം: എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് ക്രൂര മർദ്ദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മർദനമേറ്റത്. ലോഡ്ജ് ഉടമയാണ് മർദിച്ചത്. വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. യുവതിയെ ലോഡ്ജ് ഉടമ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ…

helloadminkerala

കഞ്ചാവും എംഡിഎംഎയുമായി വ്ലോഗർ പിടിയിൽ

എറണാകുളം: കോളജ് വിദ്യാർഥികൾക്കിടയിൽ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി…

helloadminkerala

അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; ഡ്രൈവർ മരിച്ചു

മുണ്ടക്കയം കോരുത്തോട് കോസടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവർ മരിച്ചു. മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയിൽ നിന്നും വന്ന അയ്യപ്പഭക്തരാണ് ബസ്സിൽ ഉണ്ടായിരുന്നത്.…

helloadminkerala

ചക്ക വേവിച്ച്‌ നല്‍കിയില്ല; റാന്നിയില്‍ മദ്യലഹരിയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച്‌ മകന്‍

പത്തനംതിട്ട: റാന്നിയില്‍ ചക്ക വേവിച്ച് നൽകാത്തതിന്റെ പേരിൽ അമ്മയുടെ രണ്ടു കൈകളും മകൻ തല്ലിയൊടിച്ചതായി പരാതി. പരിക്കേറ്റ തട്ടയ്ക്കാട് സ്വദേശി സരോജിനിയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകന്‍ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന…

helloadminkerala

ബ്യൂട്ടി പാര്‍ലറിൽ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യല്‍ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പേരൂര്‍ക്കട ലേഡിസോള്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ജി രതീഷ് അറസ്റ്റിലായി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് പാര്‍ലറിലെത്തിയ യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍…

helloadminkerala

വർക്കല ക്ലിഫിൽനിന്ന് ചാടിയ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തൽ; സുഹൃത്തുക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തമിഴ്നാട് തിരുനെൽവേലി സ്വദേശിനി വർക്കല പാപനാശം ഹെലിപ്പാടിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, വർക്കല പോലീസ് തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ്…

helloadminkerala