-
Kerala
റേഷന്‍ കടകളിലൂടെ കുപ്പിവെള്ളം; പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് സുജലം പദ്ധതി…
-
Kerala
മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസൻ കുര്യൻ അന്തരിച്ചു
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന് കുര്യന് അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍…
-
Kerala
കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ
കോട്ടയം: കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 18 വർഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാൽ കൂത്രപള്ളി മിസംപടി ഭാഗത്ത്…
-
News
കേരളത്തിൽ 265 പുതിയ കോവിഡ് രോഗികൾ; 1 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിൽ…
-
Kerala
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ഒരാൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പട്ടാപ്പകൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ,…
-
Kerala
ഭിന്നശേഷിക്കാരിയെ കിണറ്റില്‍ തളളി; അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: ചിറയിൻകീഴ് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിറയിൻകീഴ് പടുവത്ത് വീട്ടില്‍…
-
Kerala
സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ 2341 ലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മൂന്ന് മരണം കൂടി…
-
Kerala
പട്ടാമ്പിയിൽ 12 വയസ്സുകാരൻ മരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി…
-
Kerala
തിരുവല്ലയിൽ യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല: റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല വെസ്റ്റ് ഓതറ തൈപ്പറമ്പില്‍ ശ്രീലേഖ (42) യാണ് മരിച്ചത്. ഇന്ന് രാവിലെ…
