കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി ഡിസംബർ എട്ടിന് പ്രദർശനത്തിന് എത്തും
കാളിദാസ് ജയറാം നായക വേഷത്തിൽ എത്തുന്ന രജനിയുടെ റിലീസ് പ്രഖ്യാപിച്ചു. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളിലെത്തും. ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിനില്‍ സ്കറിയ വര്‍ഗ്ഗീസ്…
ചിങ്ങവനം റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെ ആക്രമിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ
ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി സലാം (35) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി ചാമക്കുളം റെയിൽവേ ഗേറ്റ് കീപ്പറായ…
കൂത്താട്ടുകുളത്ത് നെറ്റ് ലിങ്ക് കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു
എറണാകുളം കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു. കൂത്താട്ടുകുളത്തെ നെറ്റ് ലിങ്ക് എന്ന ഇന്റർനെറ്റ് മോഡം നിർമ്മാണ കമ്പനിയുടെ പാലക്കുഴിയിലെ ഗോഡൗണാണ് കത്തിനശിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. ഇന്റർനെറ്റ് ഉപയോഗത്തിന് ആവശ്യമായ കേബിളുകളും മോഡവും സൂക്ഷിച്ചിരുന്ന…
മൊബൈൽ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഐക്യു 12 5ജി ഡിസംബർ 12 ന് എത്തുന്നു
ഐക്യു 12 5ജി സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു. ഡിസംബർ 12 ന് ആമസോണിൽ കൂടിയാണ് വില്പനയ്ക്ക് എത്തുന്നത്. പെർഫോമൻസിനും ക്യാമറയിലും മികച്ച ഫീച്ചറുകൾ ഉള്ള ബ്രാൻഡായ ഐക്യുവിന്റെ പ്രീമിയം റേഞ്ച് സെഗ്മെന്റിലേക്കാണ് പുതിയ സ്മാർട്ട്ഫോൺ ഐക്യു 12 5ജി എത്തുന്നത്.…
ചങ്ങനാശ്ശേരിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: പോക്സോ കേസിൽ യുവാവിനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിക്കു സമീപം തെക്കേക്കളം വീട്ടിൽ (ചെത്തിപ്പുഴ പുറക്കടവ് ഭാഗത്ത് ഇപ്പോള്‍ താമസം ) ഷെരീഫ് (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ…
കോട്ടയം തോട്ടക്കാട് സ്വദേശി പീഢന കേസിൽ അറസ്റ്റിൽ
കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം തോട്ടക്കാട് കോൺവെന്റ് റോഡ് ചോതിരക്കുന്നേൽ ജോഷ്വ മൈക്കിൾ (43) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തിൽ പ്രോജക്ട് ചെയ്യാനെത്തിയ ജോഷ്വ ഇവർക്കൊപ്പം ഫ്‌ളാറ്റിൽ ആയിരുന്നു താമസം. തുടർച്ചയായി ശല്യം…
ഫേസ്ബുക്ക് വെബ് വേർഷൻ പണിമുടക്കി
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ്…
നടി അമലാ പോൾ വിവാഹിതയായി
നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗത് ദേശായി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. കൊച്ചി ഗ്രാൻഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം എന്നാണ്…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസും തെരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ഇത് 6ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്.…
വോയ്‌സ് ഓഫ് സത്യനാഥൻ റിലീസ് മാറ്റി
ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് മാറ്റിവെച്ചു. ജൂലെെ 14-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 28-ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് റിലീസ് മാറ്റിയതെന്ന് നിർമ്മാതാക്കൾ…


