India

എയർ ഇന്ത്യ വിമാനം തകർന്നു വീണു

അഹമ്മദബാദ് : അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. ടേക് ഓഫിനിടെയാണ് അപകടമുണ്ടായത്. എയര്‍പോര്‍ട്ടില്‍ വന്‍ പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. അഹമ്മദാബാദ് – ലണ്ടന്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത് . വിമാനത്തിൽ 240 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button