Kerala

തൃശൂരിൽ 17ന് പ്രാദേശിക അവധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന്നത്തെ തുടർന്നാണ്

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജനുവരി 17ന് ഗുരുവായൂർ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധിക്ക് പകരമായി ഒരു ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും.

17th will be a local holiday in Thrissur

Related Articles

Back to top button