Kerala

നെയ്യാറ്റിൻകരയിൽ താൽക്കാലിക നടപ്പാലം തകർന്നു നിരവധി പേർക്ക് പരുക്ക്

A temporary footbridge collapsed in Neyyatinkara, injuring several people

തിരുവനന്തപുരം: നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്ക്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടം ഉണ്ടായത്.

പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപോർട്ടുകൾ പറയുന്നത്.

A temporary footbridge collapsed in Neyyatinkara, injuring several people

Related Articles

Back to top button