Photos

അലാവുദ്ധീന്റെ ജാസ്‌മിനായി സിനിമ നടി അമല പോൾ

Amala Paul Photos as Aladdin's Jasmine.

അലാവുദ്ധീനും അൽഭുതവിളക്കും കഥയിലെ പ്രധാന കഥാപാത്രമായ അലാവുദ്ധീന്റെ ജാസ്‌മിനായി എത്തിയിരിക്കുകയാണ് അമല പോൾ. ഫേസ്ബുക്കിൽ അമല പോൾ ജാസ്‌മിനായുള്ള ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്. അത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

മലയാളത്തിലും തെന്നിന്ത്യയൻ സിനിമയിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമല പോൾ. മലയാളിയാണെങ്കിലും മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു.

അലാവുദ്ധീന്റെ ജാസ്‌മിനായി ഉള്ള അമല പോളിന്റെ ഫോട്ടോകൾ ഇവിടെ കാണാം.

Amala-Paul-as-Aladdins-Jasmine-7


Please Click << Back or Next >> below the photo to see More Photos

Picture 7 of 7

Amala Paul Photos as Aladdin’s Jasmine.

Related Articles

Back to top button
error: