Crime News
-
Kerala
സഹ സംവിധായികയെ പീഡിപ്പിച്ചെന്ന് പരാതി; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്
കൊച്ചി: അവസരം വാഗ്ദാനം ചെയ്ത് സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ സുരേഷ് തിരുവല്ലയ്ക്കും സുഹൃത്ത് വിജിത്ത് വിജയകുമാറിനുമെതിരെ കേസ്. മാവേലിക്കര സ്വദേശിയുടെ പരാതിയിൽ മരട് പൊലീസാണ്…
-
Kerala
മലയാളി നേഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് തമിഴ്നാട് പോലീസ്
ഡിണ്ടിഗല്‍: തേനിയിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തേനിയിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ…
-
Kerala
അശ്ലീലസന്ദേശം അയക്കുകയും നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പള്ളി കാവുംപുറം തയ്യിൽ…
-
Kerala
മലയാളി നഴ്സിങ് വിദ്യാർഥിനിയെ തമിഴ്നാട്ടിൽ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി
ചെന്നൈ: തേനിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച തേനി റെയിൽവേ സ്റ്റേഷൻ…
-
Kerala
തിരുവനന്തപുരം വെടിവെപ്പിൽ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരേ വനിതാ ഡോക്ടറുടെ പീഡനപരാതി
തിരുവനന്തപുരം: വഞ്ചിയൂരിലെ വീട്ടിൽക്കയറി യുവതിക്ക് നേരെ വെടിവെപ്പ് നടത്തിയ കേസിൽ വഴിത്തിരിവ്. അറസ്റ്റിലായ ഡോക്ടറുടെ പരാതിയിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സജീത്തിനെതിരെ പീഡനക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.…
-
Kerala
തിരുവനന്തപുരം നഗരത്തില്‍ യുവതിക്കു നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍: ഷിനിയുടെ ഭര്‍ത്താവുമായി അടുപ്പം
തിരുവനന്തപുരം: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടിലെത്തി യുവതിക്കു നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോ. ദീപ്തിമോള്‍ ജോസിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ…
-
Kerala
തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവയ്പ്; വെടിവെച്ചത് മുഖം മറച്ചെത്തിയ സ്ത്രീ
തിരുവനന്തപുരം: വഞ്ചിയൂർ പടിഞ്ഞാറെകോട്ടയിൽ മുഖം മറച്ച് എത്തിയ സ്ത്രീ എയർഗൺ ഉപയോഗിച്ച് മറ്റൊരു സ്ത്രീയെ വെടിവച്ചത്. പടിഞ്ഞാറെകോട്ട ചെമ്പകശ്ശേരി റസിഡൻസ് അസോസിയേഷനിലെ ‘പങ്കജ്’ വീട്ടിൽ സിനിക്ക് പരുക്കേറ്റു.…
-
Kerala
ചങ്ങനാശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി
ചങ്ങനാശേരി: മറ്റൊരു യുവാവിനൊപ്പം ഭാര്യ യാത്രചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചങ്ങനാശേരി ബസ് സ്റ്റാൻഡിൽ യുവാവ് ഭാര്യയെ കുത്തി വീഴ്ത്തി. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ്…
-
Kerala
മാന്നാറിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം: മാതാവ് അറസ്റ്റിൽ
മാന്നാറിൽ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം. അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍…
-
Kerala
പത്തനംതിട്ടയിൽ ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക്…