മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതികൾ തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ മൂന്നു പ്രതികൾ പിടിയിൽ. തെങ്കാശി സ്വദേശികളായ ബാലസുബ്രമണ്യന്‍, മുരുകൻ,…
പന്തളത്ത് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
പത്തനംതിട്ട: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ യാത്രയ്ക്കിടെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഡ്രൈവറെ…
പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നുപേർ കസ്റ്റഡിയിൽ. അടൂർ ഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ…
മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ
പത്തനംതിട്ട: മൈലപ്രയിൽ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി…
തിരുവല്ലയിൽ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
പത്തനംതിട്ട: തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.…
പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്‍റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ എറിഞ്ഞെന്ന് പരാതി
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ ആറാം വാര്‍ഡ് അംഗം…
പമ്പയാറ്റില്‍ ഒഴുക്കിൽപ്പെട്ട് ശബരിമല തീര്‍ഥാടകരായ രണ്ടുപേര്‍ മുങ്ങി മരിച്ചു
ചെങ്ങന്നൂർ: പമ്പയാറ്റില്‍ പാറക്കടവില്‍ രണ്ട് ശബരിമല തീർഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം.…
റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: ഒരു മാസത്തിന് ശേഷം പത്തനംതിട്ടയില്‍ - കോയമ്പത്തൂര്‍ റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പുലര്‍ച്ചെ…
റാന്നി വാടക വീട്ടിൽ എട്ടാം ക്ലാസുകാരി മരിച്ച നിലയില്‍
റാന്നി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി…
മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസൻ കുര്യൻ അന്തരിച്ചു
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍…


